സര്‍ക്കാര്‍ പദ്ധതി വൈകിപ്പിക്കല്‍...
സര്‍ക്കാര്‍ പദ്ധതി വൈകിപ്പിക്കല്‍ -
സര്‍ക്കാര്‍ പദ്ധതിയുടെ നടത്തിപ്പില്‍ കാലതാമസം വരുത്തുന്ന ജീവനക്കാരെ എന്ത് ചെയ്യണം? ശമ്പളം കട്ട് ചെയ്യുക, ബോണസ് കൊടുക്കാതിരിക്കുക, ഡീഗ്രേഡ് ചെയ്യുക, പിരിച്ചു വിടുക തുടങ്ങിയ ശിക്ഷാവിധികള്‍ പിന്നെ ആര്‍ക്കാണ് ബാധകമാവുക?