Criticdaily
KK Nair
6 years
remove_red_eye225
രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ ശ്രദ്ധിക്കുക!!!!
രാഷ്ട്രീയ തിമിരം ബാധിച്ച്, നേതാവിന്‍റെ വാക്ക് കേട്ടു ആവേശം കൊണ്ട് എടുത്തുചാടി അരുതാത്തത് ചെയ്യുന്ന സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിഡ്ഢികള്‍. – കാലം കഴിയുമ്പോള്‍ മനസ്സിലാവും ഏത് രാഷ്രീയ പാര്‍ട്ടിയിലെതായാലും എല്ലാ നേതാക്കന്മാരും പരസ്പരം ഭായീ-ഭായീ ആണെന്ന്. സാധാരണക്കാരെ വിഡ്ഢി വേഷം കെട്ടിക്കുമ്പോള്‍, നേതാക്കള്‍ പുതിയ സ്ഥാനങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ്.
45
thumb_down 9
chat_bubble_outline Comments
Comments
Criticdaily
Criticdaily