K.S.R.T.C യുടെ കെടുകാര്യസ്ഥതക്ക് വളം വെച്ച്കൊടുക്കാന്‍ ഇനിയും നമ്മുടെ നികുതിപ്പണം ചിലവാക്കേണ്ടതുണ്ടോ?
K.S.R.T.C യുടെ കെടുകാര്യസ്ഥതക്ക് വളം വെച്ച്കൊടുക്കാന്‍ ഇനിയും നമ്മുടെ നികുതിപ്പണം ചിലവാക്കേണ്ടതുണ്ടോ? സ്വകാര്യ ബസ്സുകള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എന്തുകൊണ്ട് സര്‍ക്കാര്‍ ബസ്സുകള്‍ക്ക് അത് സാധിക്കുന്നില്ല? സര്‍ക്കാര്‍ ജീവനക്കാര്‍ തടി അനങ്ങി ജോലി ചെയ്യില്ല, അതേ സമയം ശമ്പളവും പെന്‍ഷനും കൃത്യമായി കിട്ടുകയും വേണം, അത് തന്നെ കാരണം. ഇത്തരക്കാര്‍ക്ക് വേണ്ടി ഇനിയും നികുതിദായകര്‍ നഷ്ടം സഹിക്കണോ?
ശരാശരി 3 ജോലിക്കാരെ വെച്ചുകൊണ്ടു ഒരു സ്വകാര്യബസ്സിനു പ്രവര്‍ത്തന മികവ് കാണിക്കാന്‍ സാധിക്കുന്നുവെങ്കില്‍ എന്തിനുവേണ്ടി സര്‍ക്കാര്‍ ബസ്സ് ഒന്നിന് ശരാശരി 7 ജീവനക്കാരെ വെക്കണം?